വേനല്‍മഴ; വ്യാപകനാശം

mazha parappanangadiകോഴിക്കോട്‌/മലപ്പുറം: ഞായറാഴ്‌ച രാത്രി പെയ്‌ത വേനല്‍ മഴയിലും കാറ്റിലും മരങ്ങള്‍ പൊട്ടിവീണ്‌ വ്യാപകനാശം. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതിലൈന്‍ പൊട്ടിവീണ്‌ വൈദ്യുതി മുടങ്ങി.

രാത്രി ഏഴുമിയോടെയാണ്‌ മഴ തുടങ്ങിയത്‌.