Section

malabari-logo-mobile

മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലം

HIGHLIGHTS : ആകെ വോട്ട് 13,12,693 പോള്‍ ചെയ്തത് 9,36,315 സ്ഥാനാര്‍ഥികളുടെ പേര് (പാര്‍ട്ടി) വോട്ട് 1. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്) 515330 2. അഡ്...

ആകെ വോട്ട് 13,12,693

പോള്‍ ചെയ്തത് 9,36,315
സ്ഥാനാര്‍ഥികളുടെ പേര് (പാര്‍ട്ടി) വോട്ട്
1. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്) 515330
2. അഡ്വ.എം.ബി. ഫൈസല്‍ (സി.പി.ഐ.എം.) 344307
3. അഡ്വ.എന്‍. ശ്രീപ്രകാശ് (ബി.ജെ.പി)- 65675
4. അഡ്വ. പി.പി.എ. സഗീര്‍ (സ്വതന്ത്രന്‍)- 1469
5. കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര, (സ്വത.) 720
6. മുഹമ്മദ് മുസ്‌ലിയാര്‍ എന്‍. (സ്വത.) 445
7. മുഹമ്മദ് ഫൈസല്‍ (സ്വത.) 1698
8. എ.കെ. ഷാജി (സ്വത.) 565
9. കെ. ഷാജിമോന്‍ (സ്വത.) 1027
നോട്ട 4098
അസാധു 657
ഭൂരിപക്ഷം (പി.കെ. കുഞ്ഞാലിക്കുട്ടി) 171023

sameeksha-malabarinews

വോട്ടെടുപ്പ് ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍
സ്ഥാനാര്‍ഥികളുടെ പേര് കൊണ്ടോട്ടി മഞ്ചേരി പെരിന്തല്‍മണ്ണ മങ്കട മലപ്പുറം വേങ്ങര വള്ളിക്കുന്ന്

പി.കെ.കുഞ്ഞാ ലിക്കുട്ടി 76026 73870 68225 72850 84580 73804 65975
അഡ്വ.എം.ബി. ഫൈസല്‍ 50122 51027 59698 53588 51299 33275 45298
അഡ്വ.എന്‍. ശ്രീപ്രകാശ് 11317 10159 7494 7664 5896 5952 17190
അഡ്വ. പി.പി.എ. സഗീര്‍ 194 267 136 186 322 207 157
കുഞ്ഞാലിക്കു ട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര 126 135 126 94 81 72 86
മുഹമ്മദ് മുസ്‌ലിയാര്‍ എന്‍. 54 77 66 48 65 71 64
മുഹമ്മദ് ഫൈസല്‍ 262 291 286 233 172 178 276
എ.കെ. ഷാജി 86 90 102 79 64 51 93
കെ. ഷാജിമോന്‍ 125 159 208 167 112 119 137
നോട്ട 612 642 629 630 624 429 532
അസാധു 0 0 0 0 0 0 657
ആകെ പോള്‍ ചെയ്തത് 1,38,924 1,36,710 1,36,970 1,35,871 1,43,217 1,14,158 1,30,465

പോസ്റ്റല്‍ ബാലറ്റ് ആകെ- 3
അഡ്വ.എന്‍. ശ്രീപ്രകാശ് (ബി.ജെ.പി.)- 3
അസാധു- 657
(വള്ളിക്കുന്ന് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 115 (ഗവ. യു.പി.എസ്. അരിയല്ലൂര്‍, മെയിന്‍ ബില്‍ഡിങ്മധ്യഭാഗം)- വോട്ടിങ് യന്ത്രത്തിന്റെ സാങ്കേതിക തകരാര്‍ മൂലം വോട്ട് എണ്ണാനായില്ല).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!