ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം: പൊന്നാനി മുനിസിപ്പാലിറ്റി, പോത്തുകല്ല്, തിരുവാലി, എടയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ജനുവരി 11 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനുവരി ഒമ്പത് വൈകീട്ട് അഞ്ച് മുതല്‍ 11ന് വൈകീട്ട് അഞ്ച് വരെയും വോട്ടെണ്ണല്‍ ദിവസവും ജനുവരി 12ന് വോെട്ടടുപ്പ് നടക്കു പോളിങ് ബൂത്തുകളുടെ പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ല കളക്ടര്‍ ഉത്തരവായി .