ബൈക്കും ബസും കൂട്ടിയിടിച്ച് എ ആര്‍ നഗര്‍ സ്വദേശിക്ക് പരിക്ക്

വേങ്ങര: കൂരിയാട് കവലയില്‍ വെച്ച് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. എ ആര്‍ നഗര്‍ കൊളപ്പുറം സൗത്ത് നമ്പന്‍കുന്നത്ത് ഹക്കിമി(41) നാണ് പരിക്കേറ്റത്.

കക്കാടുനിന്ന് വേങ്ങരയിലേക്ക് പോവുകയായിരുന്ന ബസ്സും കൊളപ്പുറത്തു നിന്ന് കക്കാട്ടേക്ക് പോവുകയായിരുന്ന ബൈക്കുമാണ് ഇടിച്ചത്.

Related Articles