മക്കയില്‍ നിര്യാതനായി

deathപരപ്പനങ്ങാടി:കൊടക്കാട്ടെ കൊലാക്കല്‍ മുഹമ്മദ്കുട്ടിഹാജി( 65) മക്കയി നിര്യാതനായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.ഭാര്യ ഫാത്തിമ.മക്കള്‍:ഷാനവാസ്,സാലിഹ്,സറീന,സജില,മരുമക്കള്‍;അബ്ദുറഹിമാന്‍,ബഷീര്‍,സക്കീന,സൌക്കിയ