മധുവിന്റെ മരണം;സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

ദില്ലി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കുട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്രം സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.

ഗിരിജനക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഓറം മാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.