മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി

ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. മഅദ്‌നി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് അനുമതി നല്‍കിയിരിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഏഴു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.