മാച്ചിങ്ങല്‍ കുഞ്ഞിക്കോയാമുട്ടി(85) നിര്യാതനായി

unnamed (2)പരപ്പനങ്ങാടി: എന്‍സിസി റോഡ്‌ മാച്ചിങ്ങല്‍ കുഞ്ഞിക്കോയാമുട്ടി(85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കള്‍: ഹംസ,ഹമീദ്‌,സിദ്ധിഖ്‌,ഖദീജ. മരുമക്കള്‍: സുഹറ,സുലൈഖ,ഖൗലത്ത്‌.

Related Articles