എല്‍.പി.ജി ഡ്രൈവര്‍മാര്‍ നാളെമുതല്‍ സമരത്തിലേക്ക്;പാചക വാതക വിതരണം നിലക്കും

Story dated:Monday May 1st, 2017,04 12:pm

കൊച്ചി: ശമ്പള വർധന ആവശ്യപ്പെട്ട് എൽ.പി.ജി ഡ്രൈവർമാർ നാളെ മുതൽ സമരം തുടങ്ങാൻ തീരുമാനിച്ചു. ലേബർ കമീഷണറുമായി തൊഴിലാളികൾ നടത്തിയ സമരം പരാജയപ്പെട്ടതോടെയാണ് തീരുമാനം. സമരം തുടങ്ങിയാൽ ആറ് പ്ലാൻറുകളിൽ നിന്നുള്ള എൽ.പി.ജി വിതരണം തടസ്സപ്പെടും. ഇതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം നിലക്കും.

: , ,