Section

malabari-logo-mobile

കാമുകിയുടെ അശ്ലീല ഫോട്ടോ ഫേസ്‌ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

HIGHLIGHTS : പെരുമ്പാവൂര്‍: കാമുകിയുടെ അശ്ലീല ഫോട്ടോ ഫേസ്‌ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവ്‌ അറസ്റ്റിലായി. കാലടി മഞ്ഞപ്പ്ര നടുവട്ടം സൈബിപുരം

Untitled-1 copyപെരുമ്പാവൂര്‍: കാമുകിയുടെ അശ്ലീല ഫോട്ടോ ഫേസ്‌ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവ്‌ അറസ്റ്റിലായി. കാലടി മഞ്ഞപ്പ്ര നടുവട്ടം സൈബിപുരം ചെമ്മനാടന്‍ വീട്ടില്‍ അരുണ്‍ ഷാജു(22) വിനെയാണ്‌ പെരുമ്പാവൂര്‍ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

പ്ലസ്‌ടു പഠനകാലത്ത്‌ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഈ സമയത്തെടുത്ത സ്വകാര്യ ചിത്രങ്ങളാണ്‌ യുവതിയുടെ പേരില്‍ വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കി അതുവഴി യുവാവ്‌ പ്രചരിപ്പിച്ചത്‌.

sameeksha-malabarinews

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ സിഐ മുഹമ്മദ്‌ റിയാസ്‌, എസ്‌ഐ ഹണി കെ ദാസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!