കാരുണ്യ ലോട്ടറി ഒരുകോടി താനൂര്‍ സ്വദേശിക്ക്

Untitled-1 copyതാനൂര്‍ : കേരള സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറി ഒരുകോടി താനൂര്‍ സ്വദേശിക്ക്. ചിറക്കല്‍ ഭഗവതിക്ഷേത്ര കവാടത്തിനുസമീപം ഇളനീര്‍ കച്ചവടം നടത്തുന്ന വലിയവളപ്പില്‍ ബാലനാണ് ശനിയാഴ്ച നറുക്കെടുത്ത കെഎം 793119 ടിക്കറ്റിന് സമ്മാനം ലഭിച്ചത്.
കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിലെ വ്യാപാരിയില്‍നിന്നാണ് ടിക്കറ്റെടുത്തത്.