ഹര്‍ത്താല്‍ പരപ്പനങ്ങാടിയില്‍ 20 പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ദിനത്തില്‍ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പ്രകടനം നടത്തിയതിനും വാഹനങ്ങള്‍ തടഞ്ഞതിനും
പരപ്പനങ്ങാടി പോലീസാണ് കേസെടുത്തു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കേസ്

ഇന്ന് രാവിലെ പ്രകടനത്തിനിടെ പോലീസും പ്രകടനക്കാരും തമ്മില്‍ നേരിയ വാഗ്വദം ഉണ്ടായിരുന്നു.