എല്‍ഡിഎഫ് സമര സന്ദേശ ജാഥക്ക് സ്വീകരണം നല്‍കി

ldf jadhakku nalkiya sweekaranathil kodiyeri prasangikkunnuതാനൂര്‍: എല്‍ഡിഎഫ് സമര സന്ദേശ ജാഥയ്ക്ക് നിറമരുതൂര്‍ ഉണ്ണ്യാലില്‍ സ്വീകരണം നല്‍കി.

താനൂര്‍ ഉണ്ണ്യാലിലെ സ്വീകരണമാണ് ഉണ്ണ്യാലില്‍ നടന്നത്. പൊതുയോഗത്തില്‍ ജാഥാക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍, മാമന്‍ ഐസക്ക് ഇപിആര്‍ വേശാലി എന്നിവര്‍ സംസാരിച്ചു.

പി.ശങ്കരന്‍ അധ്യക്ഷനായ ചടങ്ങില്‍ ടി കെ മരക്കാരുകുട്ടി സ്വാഗതവും കെ ടി കേശവന്‍ കുട്ടി നന്ദിയും പറഞ്ഞു.