തിരുന്നാവായയില്‍ യുവതി തീവണ്ടിതട്ടി മരിച്ചു

Train death laila thirunavayaതിരൂര്‍: തിരുന്നാവായ മേല്‍പ്പാലത്തിന്‌ സമീപത്ത്‌ യുവതി തീവണ്ടി തട്ടിമരിച്ചു. തിരൂന്നാവായ താഴേത്തറ കുടിലിങ്ങല്‍ ബീരാന്റെ ഭാര്യ ലൈല(32) ആണ്‌ മരിച്ചത്‌
ചൊവ്വാഴ്‌ച രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്നിറങ്ങയതാണ്‌. വീട്ടുകാര്‍ അന്വേഷിക്കുന്നതിനെടെയാണ്‌ മരണവിവരം അറിഞ്ഞത്‌. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി താഴേത്തറ ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ മറവ്‌ചെയ്‌തു.
ആതവനാട്‌ സ്വദേശി അത്തിക്കാട്‌ കമ്മു-ആയിഷ ദമ്പതികളുടെ മകളാണ്‌ ലൈല. മക്കള്‍ ലബീബ്‌, ലബീല, സിനാന്‍