കുവൈത്തില്‍ പൊടിക്കാറ്റ് ശക്തമായി തുടരും;ശക്തമായ കാറ്റിനും സാധ്യത

കുവൈത്ത് സിറ്റി: രാജ്യത്ത് കുറച്ച് ദിവസമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന പൊടിക്കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായക്കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles