കുവൈത്തില്‍ മലയാളി നിര്യാതനായി

കുവൈത്ത് സിറ്റി: തൃശൂര്‍ ചാലക്കുടി സ്വദേശി ബൈജു സി.ദാമോദരന്‍(48)നിര്യാതയായി. കെഒസിയില്‍ കരാര്‍ കമ്പനി ജീനക്കാരനാണ്. ഭാര്യ: സജി. രണ്ടു മക്കളുണ്ട്.

Related Articles