കുവൈറ്റില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു.

കുവൈറ്റ് സിറ്റി: മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. തിരുവനന്തപുരം കദിനാംകുളം സ്വദേശി ഗോപാലന്റെ മകന്‍ സന്തോഷ് ആണ് മരിച്ചത്.

ഖൈത്താനില്‍ ഇന്നലെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles