Section

malabari-logo-mobile

കുവൈത്തില്‍ നിന്നും സിറിയക്കാരെയും യമനികളെയും നാടുകടത്താന്‍ തുടങ്ങി

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് നിന്നും സിറിയക്കാരെയും യമനികളെയും നാടുകടത്താനുള്ള നടപടി ആരംഭിച്ചു. ഇഖാമ നിയമലംഘനമുള്‍പ്പെടെയുള്ള കേസുകളില്‍

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്നും സിറിയക്കാരെയും യമനികളെയും നാടുകടത്താനുള്ള നടപടി ആരംഭിച്ചു. ഇഖാമ നിയമലംഘനമുള്‍പ്പെടെയുള്ള കേസുകളില്‍ പിടിയിലായിട്ടുള്ളവരെയാണ് നാടുകടത്താന്‍ ആരംഭിച്ചിരിക്കുന്നത്.

സിറിയയിലെയും യമനിലെയും സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഈ രാജ്യക്കാരെ പിടികൂടിയാല്‍ നാടുകടത്തുന്നത് മരവിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ മറ്റുള്ളവരെ പോലെ തന്നെ ഇവരെയും നാടുകടത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജസ്റ്റില് മുഹമ്മദ് അല്‍ ദഈജ് അധ്യക്ഷനായ പ്രത്യേക സമിതി നിര്‍ദേശിക്കുകയായിരുന്നു.

sameeksha-malabarinews

ആദ്യഘട്ടത്തില്‍ 85 സിറിയക്കാരെയാണ് നാടുകടത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!