കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: പത്തനംതിട്ട മല്ലശ്ശേരി ലാകൂര്‍ പ്ലാവിലയില്‍ വീട്ടില്‍ തോംസണ്‍ കോശി(61) നിര്യാതനായി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്‌ക്കാരം നാട്ടില്‍ നടക്കും.