Section

malabari-logo-mobile

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

HIGHLIGHTS : കുവൈത്ത് സിറ്റി; വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കണ്ണൂര്‍ വാരം കടാങ്കോട്ട് അരയന അബ്ദുള്‍ അസീസിന്റെയും പൊട്ടന്റവിടെ

കുവൈത്ത് സിറ്റി; വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കണ്ണൂര്‍ വാരം കടാങ്കോട്ട് അരയന അബ്ദുള്‍ അസീസിന്റെയും പൊട്ടന്റവിടെ ആയിഷയുടെയും മകന്‍ അബൂബക്കര്‍(37)ആണ് മരിച്ചത്.

ഹവല്ലയില്‍ ഹോട്ടലില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. അബൂബക്കര്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

ഭാര്യ: ഫസീല. മക്കള്‍ ആയിഷ, രണ്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സഹോദരങ്ങള്‍: അസ്‌ലം, ആസിദ്, സലാം, ആഷിഖ്,റംഷീദ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!