Section

malabari-logo-mobile

വിദേശികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി എളുപ്പമല്ല

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി അത്ര എളുപ്പമാകില്ല. രാജ്യത്ത് വര്‍ധിച്ചുവന്നുകൊണ്ടിരിക്കുന്ന വാഹന തിരക്ക...

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി അത്ര എളുപ്പമാകില്ല. രാജ്യത്ത് വര്‍ധിച്ചുവന്നുകൊണ്ടിരിക്കുന്ന വാഹന തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നത്.

ഇനിമുതല്‍ വിദേശികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ പ്രധാനമായും മൂന്നു നിബന്ധനകളാണ് കടക്കേണ്ടത്ി. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് സര്‍വകലാശാല ബിരുദം വേണം, 600 ദിനാറെങ്കിലും ഏറ്റവും കുറഞ്ഞമാസശമ്പളം ഉണ്ടായിരിക്കണം, തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും കുവൈത്തില്‍ താമസച്ചിരിക്കണം തുടങ്ങിയവയാണവ. ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിബന്ധനകളില്‍ ഇളവ് ലഭിക്കുകയില്ല.

sameeksha-malabarinews

ഇപ്പോള്‍ തന്നെ അനര്‍ഹരായിട്ടുള്ള 1400 വിദേശികളുടെ ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!