കുറ്റിപ്പുറത്ത് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

untitled-1-copyകുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവതി പിഞ്ചുകുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പനയത്തില്‍ ഫസലുറഹ്മാന്റെ ഭാര്യ ജസീല(27) ആണ് തന്റെ ഒരു വയസ് വീതം പ്രായമുള്ള ഫര്‍ഹാദ്, ഫര്‍ഹാന എന്നിവരെ കൊലപ്പെടുത്തി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ യാണ് സംഭവം നടന്നത്.