കുറ്റിപ്പുറം മിനി പമ്പയില്‍ ലൈഫ്‌ ഗാര്‍ഡുമാരെ ആവശ്യമുണ്ട്‌

Untitled-1 copyശബരിമല ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയില്‍ നവംബര്‍ 14 മുതല്‍ 2015 ജനുവരി 17 വരെ ദിവസം 400 രുപ നിരക്കില്‍ എട്ട്‌ ലൈഫ്‌ ഗാര്‍ഡുമാരെ ആവശ്യമുണ്ട്‌. താത്‌പര്യമുള്ളവര്‍ നവംബര്‍ 10 ന്‌ രാവിലെ 11 ന്‌ ഡി.റ്റി.പി.സി ഓഫീസില്‍ കൂടികാഴ്‌ചയ്‌ക്കെത്തണം. പരിസരപ്രദേശത്തുള്ളവര്‍ക്ക്‌ മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പകലും രാത്രിയുമായി ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0483 2731504