കുറ്റിപ്പുറം പാലത്തിന് താഴെ വെടിയുണ്ടകള്‍ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ വെടിയുണ്ടകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 445 വെടിയുണ്ടകളാണ് ചാക്കിലുണ്ടായിരുന്നത്. നേരത്തെ കുഴിബോംബുകള്‍ കണ്ടെത്തിയ പാലത്തിന്റെ സമീപത്തു നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.