കുഞ്ഞിപെണ്ണ് (87) കുഞ്ഞിക്കോലോത്ത്

വള്ളിക്കുന്ന്. കച്ചേരിക്കുന്നിന് സമീപം താമസിക്കുന്ന പരേതനായ കുഞ്ഞിക്കോലോത്ത് ചായിച്ചൻ്റെ ഭാര്യ കുഞ്ഞിപെണ്ണ് (87) അന്തരിച്ചു.   മക്കൾ:സരോജിനി, ദാസൻ (റിട്ടയേർഡ് എച്ച് എം, എസ് എൻ എം എച്ച് എസ് എസ്. പരപ്പനങ്ങാടി ),നളിനി, സാവിത്രി.
മരുമക്കൾ:രാമദാസൻ( റിട്ടയേർഡ് കെ എസ് ഇ ബി ) ,രമാദേവി (അദ്ധ്യാപിക, നേറ്റീവ് എ യു പി എസ്. അത്താണിക്കൽ ) ,തേറാണി രവി, നീറേപുറത്ത് ഷൺമുഖൻ.