കുഞ്ഞഹമ്മദ്കുട്ടി നഹ (87 ) നിര്യാതനായി

charamam  kunhahamadkutty naha  parappanangadiപരപ്പനങ്ങാടി :ചെട്ടിപ്പടിയിലെ കുഞ്ഞഹമ്മദ്കുട്ടി നഹ (87 ) നിര്യാതനായി .ഭാര്യ :പരേതയായ ആയിശ .മക്കൾ :മുഹമ്മദ്കുട്ടി എന്ന കുഞ്ഞുട്ടി(റിട്ട :ജൂനിയർ സയന്റിഫിക് ഓഫീസർ ) ,നാസർ(അധ്യാപകൻ ചിറമംഗലം എ എം എൽ പി സ്‌കൂൾ ) ,ബഷീർ(അധ്യാപകൻ, ഒമാൻ ) ,മുനീർ(ജിദ്ദ ) ,ബീപാത്തു ,കദീജ ,സക്കീന .മരുമക്കൾ :മുഹമ്മദ്കോയ കൊടക്കാട് ,ഹാറൂൺ കൊണ്ടോട്ടി ,കദീജ ,താഹിറ ,ഷക്കീല ,നഷീദ .