വോട്ടെണ്ണല്‍ തുടങ്ങി : ആദ്യ ലീഡ് കുഞ്ഞാലിക്കുട്ടിക്ക്

മലപ്പുറം:  മലപ്പുറം ലോകസഭാ ഉപതെരഞ്ഞടുപ്പിന്റെ വോട്ടണ്ണല്‍ തുടങ്ങി.  വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ 13051  ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക്. അതില്‍ 44563 വോട്ട് കുഞ്ഞാലിക്കുട്ടിക്കും, എംബി ഫൈസലിന് 33023 വോട്ടും, ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് 8918 വോട്ടും ലഭിച്ചു.
മലപ്പുറം മണ്ഡലത്തില്‍ യുഡിഎഫ് ലീഡ് കുത്തനെ ഉയര്‍ത്തുമ്പോള്‍ കുണ്ടോട്ടിയും, വള്ളിക്കുന്നും ഇടതുമുന്നണിക്ക് അനുകൂലമാണ്.

നോട്ടയും വോട്ടുപിടിക്കുന്നുണ്ട്