Section

malabari-logo-mobile

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

HIGHLIGHTS : തിരു : ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച ഇരുപത്തിനാല് മണിക്കുര്‍ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച ്അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ് ര...

തിരു : ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച ഇരുപത്തിനാല് മണിക്കുര്‍ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച ്അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ് രാത്രി 12 മണിവരെയാണ് പണിമുടക്ക് കോണ്‍ഗ്രസ് അനുകുലസംഘടനയായ ടിഡിഎഫ് , എഐടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യുണിയന്‍, ബിഎംഎസിന്റെ എംപ്ലോയിസ് സംഘ് എന്നീ സംഘടനകളാണ് സമരത്തിലുള്ളത്.

വ്യാഴാഴ്ച മന്ത്രി ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരവുമായി മുന്നോട്ട് പോയത്.
ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!