കോട്ടയത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവാണ് കുട്ടികള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് സ്‌കൂള്‍ ബസിന്റെ പിന്‍വാതില്‍ തുറന്ന് കുട്ടികള്‍ പുറത്തേക്ക് തെറിച്ചു വീണു. ആറാം ക്ലാസുകാരി ആവണി, നാലാം ക്ലാസുകാരന്‍ ജോബിറ്റ എന്നിവര്‍ക്കാണ് പരിക്കേറ്റത്

പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റ കുട്ടികളെ കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ ദാരുണമായ മരണത്തിന് പിന്നാലെയാണ് കോട്ടയത്ത് വീണ്ടു സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികള്‍ തെറിച്ചുവീണ് അപകടം സംഭവിച്ചിരിക്കുന്നത്.