വട്ടപ്പാറവളവില്‍ ഗ്യാസ്‌ ടാങ്കര്‍ലോറി മറിഞ്ഞ്‌ 2 പേര്‍ക്ക്‌ പരിക്ക്‌

gas tanker lorry vattappara copyകോട്ടക്കല്‍ : വട്ടപ്പാറവളവില്‍ ഗ്യാസ്‌ ടാങ്കര്‍ലോറി മറിഞ്ഞ്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ ടാങ്കര്‍ മറിഞ്ഞത്‌. കൊച്ചിയില്‍ നിന്നും മംഗലാപുരത്തേക്ക്‌ പോവുകയായിരുന്ന ടാങ്കറാണ്‌ മറിഞ്ഞത്‌.

gas tanker lorry 2 copyഉന്നത ഉദ്യാഗസ്ഥരുടെയും പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അപകടത്തെ തുടര്‍ന്ന്‌ മറിഞ്ഞ ടാങ്കറിലെ ഗ്യാസ്‌ മാറ്റിക്കൊണ്ടിരിക്കുകയാണ്‌.