കുരുമുളക് പറിക്കുതിനിടെ മരത്തില്‍ നിന്ന് വീണു മരിച്ചു

കോട്ടക്കല്‍: കുരുമുളക് പറിക്കുതിനിടെ മരത്തില്‍ നിന്ന് വീണു മരിച്ചു. പറപ്പൂര്‍ ചോലകുണ്ട് സ്വദേശി പൈക്കാട്ടു കുണ്ടില്‍ പരേതനായ അയ്യപ്പന്റെ മകന്‍ വേണുഗോപാലന്‍(45) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് അപകടം. വേണുഗോപാലന്റെ അമ്മ: അമ്മച്ചി. ഭാര്യ: പങ്കജം. ഏകമകള്‍: സുധി. സഹോദരങ്ങള്‍: പ്രഭാകരന്‍, മാധവന്‍, ലെസ്ലി.