കോനാരി മൊയ്തീൻ ഹാജി (94) നിര്യാതനായി. 

പരപ്പനങ്ങാടി:അരിയല്ലൂർ മഹല്ല് കമ്മിററി മുൻ പ്രസിഡണ്ടും അരിയല്ലൂരിലെ പൗരപ്രമുഖനുമായിരുന്ന കോനാരി മൊയ്തീൻ ഹാജി (94) നിര്യാതനായി.

ഭാര്യ ബിയ്യുട്ടി ഹജ്ജുമ്മ, പരേതയായ ഇമ്മാത്തെെ.
മക്കൾ: , മുഹമ്മദ് കുട്ടി, അവറാൻ കോയ, അബ്ദുറസ്സാഖ്, സാക്കിർ ഹുസെെൻ, ബീപാത്തു, ആസ്യ.പരേതനായ കോനാരി മൊയ്തു
മരുമക്കൾ പരേതനായ കോനാരി ബാപ്പുട്ടി ഹാജി(കൊടക്കാട്),
ഇമ്പിച്ചിക്കോയ (ബാപ്പു കൊളത്തോട്), ഉമ്മു ശരീഫ, പാത്തുമ്മക്കുട്ടി, റംല, സഫിയ, സമീറ.