Section

malabari-logo-mobile

കൊടിഞ്ഞി ഫൈസല്‍ വധം; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

HIGHLIGHTS : തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വ്യാഴാഴ്ച നടക്കും.

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വ്യാഴാഴ്ച നടക്കും.

പ്രധാന സൂത്രധാരന്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍(47), ഫൈസലനിനെ വധിച്ച സംഘത്തിലുണ്ടായിരുന്ന തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍(26) എന്നിവരെയാണ് പകല്‍ 2.30 ന് തിരൂര്‍ സബ്ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!