വിദ്യാലയങ്ങള്‍ തുറന്നു;ഒന്നാം ക്ലാസിലേക്ക്‌ പതിമൂന്ന്‌ ലക്ഷം കുട്ടികള്‍

Story dated:Monday June 1st, 2015,11 40:am

schoolതിരു:മധ്യവേനലവധികഴിഞ്ഞ്‌ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന്‌ തുറന്നു. ഇത്തവണ ഒന്നാം ക്ലാസിലേക്ക്‌ സംസ്ഥാനത്തൊട്ടാകെ പതിമൂന്ന്‌ ലക്ഷം കുട്ടികളാണ്‌ പ്രവേശനം നടത്തിയത്‌. പ്രേവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം വയനാട്ടിലെ കമ്പളക്കാട്‌ ഗവണ്‍മെന്റ്‌ യുപി സ്‌കൂളില്‍ നടക്കും

അതെസമയം വയനാട്ടിലെ വൈത്തിരിയില്‍ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്‌ നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.