കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് കോഴിക്കോട്ട് പ്രൗഢോജ്ജ്വല തുടക്കം

dcകോഴിക്കോട് : കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് കോഴിക്കോട് പ്രൗഢഗംഭീരമായ തുടക്കം . കോഴിക്കോട് കടപ്പറുത്ത്പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന മേളക്ക് തിരി തെളി ഞ്ഞത്‌. ഉദ്ഘാടനചടങ്ങില്‍ എംടി വാസുദേവന്‍നായര്‍ മന്ത്രി കെസി ജോസഫ്, പ്രതിഭാ റായി ഗീത ഹരിഹരന്‍, സച്ചിദാന്തന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അഥികാരം സഹാത്യത്തെ ഭയപ്പെടുന്നുണ്ടെന്നും കാലാപകാരണങ്ങളില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന സാഹിത്യത്തിന്റെ ഔന്നത്യത്തെ സാഹത്യോത്സ വം ആഘോഷിക്കുകയാണ് ചെയ്യുന്നതെന്നും എംടി ചടങ്ങില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി ഏഴാം തിയ്യതിവരെയാണ് സാഹിത്യോത്സവം നടക്കുക. കവി സച്ചിദാനന്തനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.എഴുത്തോല വെള്ളിത്തരി, തുലിക, അക്ഷരം എന്നിങ്ങളനെ നാമകരണം ചെയ്തിരു്ക്കുന്ന വേദകളിലാണ് പരിപാടികള്‍ നടക്കുക. മികച്ച പ്രതികരണമാണ് ഡിസി ബുക്‌സ് ഒരുക്കുന്ന
പ്രഥമ സാഹിത്യോത്സവത്തിന് സാഹിത്യപ്രേമികളില്‍ നിന്നും ലഭിക്കുന്നത്‌