ശരീരം സമരകവചമാക്കി സ്ത്രീ പ്രതിഷേധം

കീവ്:  വേള്‍ഡ് എക്കണോമിക് ഫോറം നടക്കുന്ന സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസിലാണ് ഈ അസാധാരണ പ്രതിഷേധം അരങ്ങേറിയത്. മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ചാണ് ഈ യുവതികളുടെ പ്രതിഷേധം. യോഗം നടക്കുന്ന കെട്ടിടത്തിന് പുറത്ത് അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച ഉക്രെയിന്‍ കാരികലായ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.