കായലോട്ട്‌ രാജേഷ്‌(49) നിര്യാതനായി

rajesh parappanangadiപരപ്പനങ്ങാടി: അഞ്ചപ്പുരയിലെ രാമാലയത്തിലെ കായലോട്ട്‌ പാര്‍ത്ഥസാരഥിയുടെ മകന്‍ രാജേഷ്‌(49) നിര്യാതനായി സൗദിഅറേബ്യയിലെ ദമാമില്‍ കെന്‍കോ കമ്പനിയുടെ ജീവനക്കാരനായിരുന്നു.
സംസ്‌ക്കാരം ബുധനാഴ്‌ച രാവിലെ 8.30 മണിക്ക്‌ സംസ്‌ക്കാരം വീട്ടുവളപ്പില്‍ വെച്ച്‌ നടക്കും.
മാതാവ്‌ സത്യപ്രഭ ഭാര്യ പ്രവിജ (ബാലുശ്ശേരി),
സഹോദരങ്ങള്‍ ജിഷ, രൂപേഷ്‌, ഗ്രീഷ