കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കരട് വിജ്ഞാപനം പുറത്തിറക്കാന്‍ അനുമതി

western-ghatsദില്ലി :കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം പൂറത്തിറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അന്തിമ വിജ്ഞാപനം ഇപ്പോള്‍ പുറത്തിറക്കെരുതെന്ന് കമ്മീഷന്‍ ഉത്തരവിട്ടു

അതേ സമയം കകരട് വിജ്ഞാപനം ഇറങ്ങിയാലും നവംബര്‍ 13 ന്റെ ഉത്തരവ് നിലനല്‍ക്കുമെന്ന് സൂചനയുണ്ട്.

കേരളം ആവിശ്യപ്പെട്ടതനുസരിച്ച് ജനവാസകേന്ദ്രങ്ങള്‍ ഇഎസ്‌ഐ പരിധിയില്‍ നിന്ന ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ കാര്യം കരട് വിജ്ഞാപനത്തിലുണ്ട്.
എന്നാല്‍ കരട് വിജ്ഞാപനം അംഗീകരിക്കുന്നില്ലെന്ന നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണസമിതി അന്തിമ തീരുമാനം വരന്നതുവരെ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും സമിതി അറിയിച്ചു.