5000 രൂപക്ക്‌ കാശി തീര്‍ത്ഥാടനം നടത്താം.

Untitled-1 copyകാശിക്ക്‌ പോകുക എന്നത്‌ മലയാളിയുടെ മനസ്സില്‍ പതിഞ്ഞ ഒരു വാമൊഴിയാണ്‌. പണ്ട്‌ കാശിക്ക്‌ പോയാല്‍ തിരച്ച്‌ ബൗധികജീവതത്തിലേക്കില്ലെന്നാണ്‌ കരുതിയിരുന്നത്‌.
വെറു അയ്യായിരം രൂപക്ക്‌ നിങ്ങള്‍ക്ക്‌ കാശിയാത്ര നടത്താം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ ചുരുങ്ങിയ ചിലവില്‍ കേരളത്തില്‍ നിന്ന്‌ കാശിയിലേക്ക്‌ തീര്‍ത്ഥാടനയാത്ര നടത്താനുള്ള പാക്കേജുമായി പ്രശസ്‌ത ടൂര്‍ ഗ്രൂപ്പായ വിവേകാനനന്ദ ട്രാവല്‍സാമ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

ട്രെയിന്‍ യാത്രയുള്‍പ്പെടെ എട്ടു ദിവസമാണ്‌ മൊത്തം യാത്ര. ഭക്ഷണം , താമസം എന്നിവയല്ലാം പാക്കേജില്‍ ഉള്‍പ്പെടും.

ശബരിമല സീസണില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന്‌ നിലക്കല്‍ വരെ ഹെലികോപ്‌ടര്‍ സര്‍വ്വീസ്‌ ഒരുക്കാനും വിവേകാനന്ദ ട്രാവല്‍സ്‌ ആലോചിക്കുന്നുണ്ട്‌