ശനിയാഴ്ച കര്‍ണാടക ബന്ദ് : വാഹനങ്ങള്‍ തടയാന്‍ സാധ്യത

Story dated:Saturday July 30th, 2016,12 01:am

ബംkarnatakaഗളുരു : മഹാനദീ നദീജലതര്‍ക്ക വിഷയത്തില്‍ വന്ന ട്രിബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കര്‍ണാടകയില്‍സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം. കര്‍ണാടകയിലെവിവധ സംഘടനകളാള് ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്തന്.
മഹാനദി ക്യാംപില്‍ നിന്ന് 7.50 ടിഎംസി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവിശ്യം മഹാനദി ജലതര്‍ക്ക ട്രൈബ്യുണല്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഈ പ്രതിഷേധം. ബാംഗ്ലൂരികേക്കും മൈസുരിലേക്കും വിനോദസഞ്ചാരത്തിലും മറ്റ് ആവിശ്യങ്ങള്‍ക്കുമായെത്തുന്ന മലയാളികെ ബന്ദ് സാരമായി ബാധിക്കും.