ട്യൂഷന് വീട്ടിലെത്തിയ 15 കാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍; വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. പോസ്‌കോ നിയമപ്രകാരമാണ് ഇയാള്‍ അറസ്റ്റിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വൈഷണവത്തില്‍ കെ പി വി സതീഷ് കുമാര്‍(55) ആണ അറ്‌സറ്റിലായത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി എ ബിനുമോഹനാണ് അറസ്റ്റ് ചെയ്തത്.

അരോളി ഗവ.സ്‌കൂളിലെ പ്രധാനാധ്യാപകനാണ്. ഒഗസ്റ്റ് 20 നാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.