Section

malabari-logo-mobile

ഫോട്ടോ പോസ്റ്റിട്ടത് ഞാനല്ല,എന്റെ പേഴ്‌സണല്‍ സ്റ്റാഫാണ്;ഫോട്ടോ വിവാദത്തില്‍ കണ്ണന്താനത്തിന്റെ വിശദീകരണം

HIGHLIGHTS : കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ കേന്ദ്രമന്ത്രി കണ്ണന്താനം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റിട്ട് വിവാദത്തിലായി. എന്നാല്‍ പോസ്റ്റിന് താഴെ ...

കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ കേന്ദ്രമന്ത്രി കണ്ണന്താനം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റിട്ട് വിവാദത്തിലായി. എന്നാല്‍ പോസ്റ്റിന് താഴെ ട്രോളുകളും പരിഹാസ കമന്റുകളും നിറഞ്ഞതോടെ താനല്ല ഉറങ്ങുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതെന്നും ദുരിതബാധിതര്‍ക്കൊപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഖഃത്തി ആശ്വസിപ്പിക്കുവാനും സാധിച്ചു. എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് ഞാന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നുമാണ് കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ വിശദീകരണ പോസ്റ്റ്.

കണ്ണന്താനത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ കണ്ണന്താനം സ്ലീപ് ചലഞ്ച് എന്ന ഹാഷ് ടാഗോടെ നിരധി പേരാണ് തങ്ങള്‍ ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

sameeksha-malabarinews

ചങ്ങനാശേരിയിലെ എസ് ബി ഹൈസ്‌കൂളിലെ ക്യാമ്പിലാണ് കേന്ദ്രമന്ത്രി ഇന്ന് രാത്രി കഴിച്ചുകൂട്ടുക എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫോട്ടോ ഷെയര്‍ ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!