പരിസ്ഥിതി പഠന ക്യാംപ്

kakkadampoilനിലമ്പൂര്‍: കക്കാടംപൊയിലിലെ ചക്രവാളം  പരിസ്ഥിതി പഠനകേന്ദ്രം ഈ മാസം 12, 13 തിയ്യതികളില്‍ പരിസ്ഥിതിപഠന സഹവാസക്യാംപും ട്രക്കിംഗും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9744031174 എന്ന നമ്പറില്‍ ബന്ധപ്പെടുക.