കക്കാട് സംഘര്‍ഷം 2 പേര്‍ പിടയില്‍

തിരൂരരങ്ങാടി :കഴിഞ്ഞ ദിവസം കക്കാട് കൂര്‍മത്ത് മുസതഫയെന്നായാളെ മര്‍ദ്ധിച്ച സംഭവത്തില്‍ തിരൂരങ്ങാടി പോലസീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കക്കാട് കരിമ്പില്‍ സ്വദേശി പൂങ്ങാടന്‍ അബ്ദു സലാം (38) കക്കാട് സ്വദേശി കൂറുക്കന്‍ മന്‍സൂര്‍(24) എന്നിവരാണ് അറസ്റ്റിലായത്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുസ്തഫയെ നാലു പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. രണ്ടു പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ഈയിടെയായി കക്കാട് സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്.