കടലുണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്‌: കടലുണ്ടിക്കും മണ്ണൂര്‍ ഗേറ്റിനും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ 6.15 ഓടെയാണ് ശകതമായ കാറ്റിലും മഴയിലും ട്രാക്കില്‍ മരം വീണത്. റെയില്‍വേ വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരണം വീണത്. ഇതെതുടര്‍ന്ന് ട്രെയിനുകള്‍ വള്ളിക്കുന്നും പരപ്പനങ്ങാടിയും സ്റ്റേഷനുകളില്‍ പിടിച്ചിടുകയായിരുന്നു.

ഇതോടെ മിക്ക ട്രെയിനുകും നേരെം വൈകി ഓടിക്കൊണ്ടിരിക്കുകയാണ്