കബാലിക്ക്‌ ടിക്കറ്റ്‌ കിട്ടാത്ത രജനി ആരാധകന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ വൈറലാകുന്നു

Untitled-1 copyകോലാലംമ്പൂര്‍:ബ്രഹമാണ്ഡ ചിത്രം കബാലിക്ക്‌ റിലീസ്‌ ദിനത്തില്‍ ടിക്കറ്റ്‌ കിട്ടാഞ്ഞതില്‍ മനംനൊന്ത്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ആരാധകന്‍ ആത്മഹത്യ ചെയ്‌തു. സംഭവം നടന്നത്‌ മലേഷ്യയിലാണ്‌. റിലീസ്‌ ദിനത്തിലെ ടിക്കറ്റുകള്‍ രണ്ട്‌ ദിവസം മുമ്പ്‌ തന്നെ വിറ്റഴിഞ്ഞതിനാല്‍ സിനമ കാണാന്‍ കഴിഞ്ഞതില്‍ മനംനൊന്ത മലായി തമിഴ്‌ യുവാവാണ്‌ ആത്മഹത്യ ചെയ്‌തത്‌. ചിത്രം റിലസ്‌ ചെയ്‌ത്‌ പ്രദര്‍ശിപ്പിക്കുന്ന മള്‍ടിപ്ലസ്‌ തീയ്യേറ്റര്‍ അടങ്ങിയ മാളിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നാണ്‌ യുവാവ്‌ ചാടി ആത്മഹത്യ ചെയ്‌തത്‌.

ഈ സമയത്ത്‌ സിനിമ കാണാനെത്തയിവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിരിക്കുന്നത്‌.

വീഡിയോ