അനീഷ് മാഷിന്റെ ഭാര്യക്ക് അധ്യാപികയായി നിയമനം

തിരൂരങ്ങാടി: കെ കെ അനീഷ് മാഷിന്റെ ഭാര്യക്ക് ഭാര്യക്ക് അധ്യാപികയായി നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കെ കെ അനീഷ് അധ്യാപകനായിരുന്ന മൂന്നിയൂര്‍ എംഎഎച്ച്എസ്എസില്‍ ഭാര്യ ഷൈനി രാജന് ബയോളജി അധ്യാപികയായി നിയമനം നല്‍കാനാണ് അണ്ടര്‍സെക്രട്ടറിയുടെ ഉത്തരവ്.

സ്‌കൂള്‍ മാനേജരുടെ പീഡനത്തെ തുടര്‍ന്ന് 2014 സെപ്തംബര്‍ രണ്ടിനാണ് അനീഷ് ജീവനൊടുക്കിയത്.