ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്ത്‌ അനിശ്ചിതകാല ബസ്‌ പണിമുടക്ക്‌

parappananagdi bus strike 2 copyതിരു: ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്ത്‌ അനിശ്ചിതകാല ബസ്‌ പണിമുടക്ക്‌. ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ്‌ തീരുമാനം. 31 റൂട്ടുകള്‍ കെഎസ്‌ആര്‍ടിസിക്ക്‌ വേണ്ടി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണിത്‌ പണിമുടക്കിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌.