അച്ചാറുകമ്പനിക്കാരുടെ മുന്നില്‍ തലകുനിക്കാമെങ്കില്‍ സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്നും വാങ്ങിക്കാം

അവാര്‍ഡ് ബഹിഷ്‌ക്കരിച്ചവരെ കണക്കിന് കളിയാക്കി ജോയ്മാത്യു

65ാമത് ദേശിയ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിച്ച മലയാള സിനിമാ പ്രവര്‍ത്തകരുടെ നിലപാടിനെതിരെ നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്ത്. പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത് കൊന്നതിന്റെ പേരിലോ രാജ്യത്ത് നടമാടുന്ന വംശവെറിക്കെതിരെയോ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ ആ നിലപാടിന് ഒരു അഗ്നിശോഭയുണ്ടാകുമെന്നും ജോയ്മാത്യു തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക