ജോലി ഒഴിവ്

മലപ്പുറം ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ലൈഫ് മിത്ര തസ്തികയിലേക്ക് നൂറോളം ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 23 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0483 2734737

Related Articles